Kangana Ranaut: ശക്തമായ കഥാപാത്രങ്ങളും,അഭിനയ മുഹൂർത്തങ്ങളും
അവാർഡ് പ്രഖ്യാപനത്തിന് ശേഷം നന്ദി പറഞ്ഞ് കങ്കണാ റണാവത്ത് തൻറെ ട്വിറ്റർ അക്കൌണ്ടിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. പാംഗ,മണികർണിക തുടങ്ങിയ ചിത്രങ്ങളുടെ അഭിനയത്തിനാണ് കങ്കണയെ അവാർഡ് തേടിയെത്തിയത്.
റാണി ലക്ഷ്മിഭായിയുടെ ജീവിത കഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരവും അതിലുള്ള റാണിയുടെ പങ്കാളിത്തവുമാണ് ചിത്രത്തിൻറെ പ്രമേയം
ജനുവരി 24 ന് റിലീസ് ചെയ്ത ചിത്രമാണ് പാംഗ. ലോക കബഡി ചാമ്പ്യൻറെ കഥയാണ് ഇതിൽ കങ്കണ അഭിനയിക്കു
മികച്ച സഹനടിക്കുള്ള ദേശിയ അവാർഡ് ഫാഷന് കങ്കണക്ക് നേരത്തെ ലഭിച്ചിട്ടുണ്ട്. പ്രിയങ്ക ചോപ്രക്ക് ഒപ്പമണ് അന്ന് കങ്കണ അഭിനയിച്ചത്.
2014-ൽ റിലീസ് ചെയ്ത ചിത്രമാണ് ക്യൂൻ. നാണക്കാരിയായ പഞ്ചാബി പെൺകുട്ടിയുടെ കഥയാണ് ക്യൂനിൽ പറയുന്നത്.
മാധവനൊപ്പം കങ്കണ അഭിനയിച്ച ചിത്രമാണ് തനു വെഡ്സ് മനു. 201ലാണ് ചിത്രം റിലീസ് ചെയ്തത്.