Kareena Kapoor at Filmfare 2024: ചുവന്ന സാറ്റിൻ സാരിയിൽ തിളങ്ങി കരീന കപൂർ!! ഫിലിംഫെയർ 2024 ചിത്രങ്ങള്‍ വൈറല്‍
കരീന കപൂറിന്‍റെ തന്‍റെ ഏറ്റവും പുതിയ ഫോട്ടോകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയിരിയ്ക്കുകയാണ്.
ഫിലിംഫെയർ 2024 ൽ കരീന കപൂർ ഖാന്‍റെ കണ്ണുകൾ സംസാരിക്കുന്നു!! കരീന കപൂർ ചുവന്ന സാറ്റിന്‍ സാരിയ്ക്കൊപ്പം സ്വീകരിച്ച ഐ മേക്കപ്പ് ഏറെ പ്രശംസ പിടിച്ചുപറ്റി.
ചുവന്ന സാറ്റിന്‍ എംബ്രോയ്ഡറി സാരിയായിരുന്നു കരീന ഫിലിംഫെയർ 2024 ൽ ധരിച്ചിരുന്നത്.
കരീന കപൂറിന്‍റെ ഹെയർസ്റ്റൈല്‍, ആഭരണങ്ങള്‍, ആക്‌സസറിസ് മേക്കപ്പ് എന്നിവയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്.
ഹാൾട്ടർ നെക്ക് റെഡ് ബ്ലൗസിൽ കരീന തന്‍റെ സെക്‌സി ബാക്ക് കൂടുതല്‍ ആകര്‍ഷനീയമാക്കി.