Sneha Babu Marriage: കരിക്കിലെ താരത്തിന് കല്യാണം; ഇതാണ് വരൻ

Wed, 26 Jul 2023-4:31 pm,

കരിക്ക് വെബ് സീരിസിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ സ്നേഹ ബാബു വിവാഹിതയാവുകയാണ്ട

Credit: Sneha Babu / Instagram

ഛായഗ്രാഹകൻ അഖിൽ സേവ്യറാണ് വരൻ (ഇരുവരും ഒന്നിച്ചുള്ള ചിത്രം)

Credit: Sneha Babu / Instagram

താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഇരുവരും ഒന്നിച്ചുള്ള് ഫോട്ടോ പോസ്റ്റ് ചെയ്തത്

Credit: Sneha Babu / Instagram

കരിക്കിൻറെ സാമർഥ്യ ശാസ്ത്രം സീരിസിലൂടെയാണ് ഇരുവരും കല്യാണത്തിലേക്ക് എത്തിയതെന്നാണ് സൂചന.സാമർത്ഥ്യ ശാസ്ത്രത്തിന്റെ ഛായാഗ്രാഹകനും അഖിൽ സേവ്യറാണ്

Credit: Sneha Babu / Instagram

ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങളിലൂടെയും സ്നേഹ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി

Credit: Sneha Babu / Instagram

1997 മെയ് 18ന് ഗ്രേസി-ബാബു ദമ്പതികളുടെ മകളായി മുംബൈയിലെ ഗോരെഗാവിലാണ് സ്നേഹയുടെ ജനനം.

Credit: Sneha Babu / Instagram

 സെന്റ് തോമസ് ഹൈ സ്കൂൾ ആൻഡ് ജൂണിയർ കോളജ്, ഗോരെഗാവിലായിരുന്നു സ്നേഹയുടെ പഠനം.

Credit: Sneha Babu / Instagram

അഖിൽ സേവ്യർ

Credit: Sneha Babu / Instagram

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link