Karisma Kapoor: വര്‍ണ്ണത്തേരിലേറി കരിഷ്മ കപൂര്‍!! ഫിലിം ഫെയർ അവാർഡ് നിശയിൽ ഗ്ലാമറസ് ലുക്കില്‍ താരം
ബെബോയും ലോലോയും ശക്തമായ ഒരു ആത്മബന്ധം പങ്കിടുന്നു, ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ടവരും പ്രശസ്തരുമായ സഹോദരിമാരില്‍ ഒരാളാണ്. കപൂർ സഹോദരിമാർ എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന കരിഷ്മയും കരീനയും. ഇരുവരും ബോളിവുഡിലെ ഏറ്റവും കഴിവുള്ള നായികമാരാണ്.
അടുത്തിടെ ദുബായിയില്‍ നടന്ന ഫിലിം ഫെയർ അവാർഡ് നിശയിൽ ഗ്ലാമറസ് ലുക്കില്‍ കരിഷ്മ കപൂർ പ്രത്യക്ഷപ്പെട്ടിരുന്നു.
ബഹുവര്‍ണ്ണ സബ്യസാചി സാരിയിൽ താരം ഏറെ ആകര്‍ഷിതയായി കാണപ്പെട്ടു.
2024 ലെ ഫിലിം ഫെയർ അവാർഡ് നിശയിൽ കരിഷ്മ കപൂർ സെക്വിൻ സാരിയണിഞ്ഞാണ് എത്തിയത്.
ഫാഷന്‍ ലോകത്തെ രാജ്ഞിയാണ് കരിഷ്മ കപൂർ, ആരാധകരെ മയക്കുന്നതിൽ ഒരിക്കലും പരാജയപ്പെടുന്നില്ല.