ലെപ്പേർഡ് മിനി ഡ്രസ്സിൽ അതിസുന്ദരിയായ കരിഷ്മ കപൂർ; ചിത്രങ്ങൾ കാണാം
ലെപ്പേർഡ് മിനി ഡ്രസ്സിൽ ക്ലാസ്സി ലുക്കിൽ എത്തിയിരിക്കുകയാണ് ബോളിവുഡ് താരം കരിഷ്മ കപൂർ. ഫോട്ടോഷൂട്ടിന് വേണ്ടിയാണ് താരം അടിപൊളിയായി എത്തിയത്. ദി ഡാഷ് ആന്റ് ഡോട്ട് എന്ന ബ്രാൻഡിന്റെ വസ്ത്രങ്ങൾ ധരിച്ചാണ് താരം എത്തിയത്. തരാം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത് ചിത്രങ്ങൾ കാണാം.