Karisma Kapoor: മഴവില്ലഴകിൽ കരിഷ്മ കപൂർ- ചിത്രങ്ങൾ

Fri, 05 Jan 2024-3:09 pm,

കാഷ്വൽ ഡ്രസ്സായാലും സാരിയായാലും പെർഫെക്ഷൻ സൂക്ഷിക്കുന്നയാളാണ് കരിഷ്മ.

റെയിൻബോ ഇൻസ്പയേർഡ് ഡ്രസിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

പ്രശസ്ത ഫാഷൻ ഡിസൈനർ രാഹുൽ മിശ്രയാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.

ബൺ ഹെയർസ്റ്റൈലാണ് താരം തിരഞ്ഞെടുത്തത്.

റെയിൻബോ വസ്ത്രത്തിനൊപ്പം മിനിമൽ മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്.

ഡയമണ്ട് സ്റ്റഡ് ആണ് താരം ആക്സസറീസായി ഉപയോ​ഗിച്ചിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link