Keerthi Suresh: സിമ്പിള്‍ ലുക്കില്‍ മനംകവര്‍ന്ന് കീര്‍ത്തി സുരേഷ്; ചിത്രങ്ങള്‍ കാണാം
ദിലീപ് നായകനായെത്തിയ കുബേരൻ (2002) എന്ന ചിത്രത്തിലാണ് ആദ്യമായി കീർത്തി ബാലതാരമായി എത്തിയത്.
2013-ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലാണ് കീർത്തി തന്റെ ആദ്യ നായിക വേഷം ചെയ്തത്.
റാഫി-മെക്കാർട്ടിൻ സംവിധാനം ചെയ്ത റിംഗ് മാസ്റ്റർ (2014) എന്ന ചിത്രത്തിലാണ് പിന്നീട് കീർത്തി അഭിനയിച്ചത്.
ഇത് എന്ന മയൂം (2015) എന്ന ചിത്രത്തിലൂടെ കീർത്തി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
കൃഷ്ണകൃപാസാഗരം, ഗൃഹനാഥന്‍, സന്താനഗോപാലം, തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലും കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്.
സിനിമയിലേത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് കീർത്തി സുരേഷ്.
കീർത്തി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്.