See Pics: ഓണക്കോടിയുടുത്ത് കീര്‍ത്തിയുടെ നായ്ക്കുട്ടികള്‍!
എല്ലാ പ്രേക്ഷകര്‍ക്കും എന്‍റെയും എന്‍റെ കുടുംബത്തിന്റെയും നായ്ക്കുട്ടികളുടെയും ഓണാശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
കേരളാ സാരിയണിഞ്ഞാണ് കീര്‍ത്തി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുവന്ന ഷര്‍ട്ടും മുണ്ടുമാണ് നായക്കുട്ടികളുടെ വേഷം.
അജു എന്നും നൈക്കി എന്നുമാണ് കീര്‍ത്തിയുടെ രണ്ടു നായ്ക്കുട്ടികളുടെയും പേരുകള്‍. അര്‍ജ്ജുന്‍ എന്ന നായക്കുട്ടിയെയാണ് അജു എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്നത്. അജു കീര്‍ത്തിയുടെ സഹോദരി രേവതിയുടെ വളര്‍ത്തുനായയാണ്.

കീര്‍ത്തിയും സഹോദരിയും ചേര്‍ന്നാണ് ഇവയെ പരിപാലിക്കുന്നതും കുളിപ്പിക്കുന്നതും എല്ലാം.