Keerthy Suresh : അച്ഛന്റെയും അമ്മയുടെയും ജന്മദിനം ആഘോഷിച്ച് കീർത്തി സുരേഷ്; ചിത്രങ്ങൾ കാണാം
അച്ഛന്റെയും അമ്മയുടെയും ജന്മദിനം ഒരുമിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രിയതാരം കീർത്തി സുരേഷ്
നടി മേനക സുരേഷിന്റെയും നിർമ്മാതാവ് ജി സുരേഷ് കുമാറിന്റെയും മകളാണ് പ്രശസ്ത നടി കീർത്തി സുരേഷ്.
സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ താരമാണ് കീർത്തി. പിന്നീട് അഭിനയരംഗത്ത് നിന്ന് വിട്ട് നിന്ന താരം നായികയായി തിരിച്ചെത്തുകയായിരുന്നു.
തെന്നിന്ത്യയിൽ ഒട്ടാകെ നിരവധി ആരാധകർ താരത്തിനുണ്ട്.