Keerthy Suresh: സൂപ്പർ കൂൾ ലുക്കിൽ സ്റ്റൈലിഷായി കീർത്തി സുരേഷ്: ചിത്രങ്ങൾ കാണാം
സ്‌കൂൾ പഠനകാലത്ത് കോമഡിസ്‌കിറ്റ്, നാടകം, നൃത്തം തുടങ്ങിയ കലാമത്സരങ്ങളിൽ കീർത്തി നിറ സാന്നിധ്യമായിരുന്നു.
ലണ്ടനിൽ നിന്നും ഫാഷൻ ഡിസൈനിങ്ങ് പഠനം പൂർത്തിയാക്കിയ കീർത്തി ബാലതാരമായാണ് സിനിമയിൽ എത്തുന്നത്.
2002ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം കുബേരനാണ് കീർത്തി സുരേഷിന്റെ ആദ്യ ചിത്രം.
അന്യഭാഷകളിലെ ചിത്രങ്ങളിലൂടെയാണ് കീർത്തി സുരേഷ് ശ്രദ്ധേയയായത്.
മോഹൻലാൽ നായകനായ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തി നായികയായി അരങ്ങേറ്റം കുറിച്ചത്.