Keerthy Suresh: ലഹങ്കയില്‍ നവവധുവിനെ പോലെ കീര്‍ത്തി; ചിത്രങ്ങള്‍ കാണാം

Thu, 01 Jun 2023-4:28 pm,

സിനിമയിൽ എത്തും മുമ്പ് ഫാഷൻ ഡിസൈനിം​ഗിനോടായിരുന്നു കീർത്തിയ്ക്ക് താത്പ്പര്യം.

ലണ്ടനില്‍ നിന്നും ഫാഷന്‍ ഡിസൈനിങ്ങ് പഠനം പൂര്‍ത്തിയാക്കിയ കീ‍ർത്തി ബാലതാരമായാണ് സിനിമയിൽ എത്തിയത്.

2002ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം കുബേരനില്‍ ബാലതാരമായി അഭിനയിച്ചാണ് കീർത്തി അരങ്ങേറ്റം കുറിക്കുന്നത്. 

കൃഷ്ണ കൃപാസാഗരം, സന്താനഗോപാലം, ഗൃഹനാഥന്‍ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലും കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍ നായകനായ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തി നായികയായി അരങ്ങേറ്റം കുറിച്ചത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link