Keerthy Suresh: കീർത്തി സുരേഷിന് ഇന്ന് ജന്മനാൾ..! ചിത്രങ്ങൾ കാണാം
1992 ഒക്ടോബർ 17നാണ് കീർത്തി ജനിച്ചത്.
ഇപ്പോൾ 30 വയസ്സായിരിക്കുകയാണ് കീർത്തിക്ക്.
നിർമ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനഘയുടേയും മകളാണ് കീർത്തി.
കീർത്തി സുരേഷിന് ഒരു ചേച്ചിയും ഉണ്ട്.
ബാലതാരമായി സിനിമയിലെത്തിയതാണ് താരം.
2013-ൽ പുറത്തിറങ്ങിയ മലയാളം ഹൊറർ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് നായികയായി സിനിമയിൽ എത്തുന്നത്.
മഹാനടി, ഭൈരവ, റിംഗ് മാസ്റ്റർ തുടങ്ങിയ സിനിമകളിൽ മികച്ച അഭിനയം കാഴ്ച്ച വെച്ചു.
മഹാനടിയിലെ അതിശയകരമായ അഭിനയത്തിന് 2018 ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി.