സംസ്ഥാന സ്കൂൾ കായിക മേളയിലെ രണ്ടാം ദിവസത്തെ വിജയികൾ- ചിത്രങ്ങൾ
സീനിയർ ബോയ്സ് അഞ്ച് കിലോമീറ്റർ നടത്തത്തിൽ സ്വർണം നേടിയ ആകാശ് ജി. പാലക്കാട്
സീനിയർ ബോയ്സ് അഞ്ച് കിലോമീറ്റർ നടത്തത്തിൽ വെള്ളി നേടിയ മുത്തുരാജ് എം. പാലക്കാട്
സീനിയർ ബോയ്സ് അഞ്ച് കിലോമീറ്റർ നടത്തത്തിൽ വെങ്കലം നേടിയ പ്രണവ് ബി. പാലക്കാട്
സീനിയർ പെൺകുട്ടികളുടെ മൂന്ന് മീറ്റർ നടത്തത്തിൽ സ്വർണം നേടിയ ശീതൾ എംഎസ്. മലപ്പുറം
സീനിയർ പെൺകുട്ടികളുടെ മൂന്ന് മീറ്റർ നടത്തത്തിൽ വെള്ളി നേടിയ മിയ റോസ്. മലപ്പുറം
ജൂനിയർ പെൺകുട്ടികളുടെ ലോങ് ജംപിൽ സ്വർണം നേടിയ അഞ്ജലി ഇഎസ്. തൃശൂർ
ജൂനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ സ്വർണം നേടിയ ജീന ബേസിൽ. എറണാകുളം
സബ് ജൂനിയർ പെൺകുട്ടികളുടെ ഹൈ ജംപിൽ സ്വർണം നേടിയ അഷ്മിക സിപി. കോഴിക്കോട്