Ketu Transit: സർവ്വൈശ്വര്യം ഫലം; കേതു നക്ഷത്രമാറ്റത്തിലൂടെ ഇവർക്ക് സാമ്പത്തിക നേട്ടം
നവംബർ 10ന് അത്തം നക്ഷത്രത്തിൽ നിന്നും പൂരം നക്ഷത്രത്തിലേക്കാണ് പ്രവേശിക്കുന്നത്. ഈ നക്ഷത്രമാറ്റം ഏതൊക്കെ രാശികൾക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.
മേടം രാശിക്കാര്‍ക്ക് നവംബർ ആദ്യവാരത്തോടെ ജീവിതത്തിൽ വലിയ വലിയ നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ ഒഴിയും. മാനസിക സമ്മർദ്ദം കുറയും. കുടുംബത്തിൽ സമാധാനവും സന്തോഷവുമുണ്ടാകും. ജോലിയിൽ പുരോഗതിയുണ്ടാകും. പുതിയ വാഹനം വാങ്ങാൻ അവസരമുണ്ടാകും. അവിവാഹിതരുടെ വിവാഹം നടക്കാൻ യോഗമുണ്ട്. വിദേശത്ത് പോകാനുള്ള അവസരമുണ്ടാകും.
ചിങ്ങം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. വാഹനം വാങ്ങാൻ അവസരമുണ്ടാകും. ബിസിനസിൽ ലാഭം നേടാനാകും.
ധനു രാശിക്കാര്‍ക്ക് ഈ കാലയളവിൽ നിരവധി നേട്ടങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും നല്ല സമയമാണിത്. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സമയമാണ്. നല്ല ജോലി ലഭിക്കാൻ സാധ്യതയുണ്ട്. കലാ-കായിക രംഗത്ത് ശോഭിക്കും. ബിസിനസിൽ നേട്ടമുണ്ടാകും. സാമ്പത്തിക ലാഭമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.