Ketu Transit: സര്‍വ്വസൗഭാഗ്യങ്ങള്‍ നല്‍കും രാജയോഗം; കേതു രാശിമാറ്റം ഭാ​ഗ്യമാണിവർക്ക്

Fri, 27 Dec 2024-7:46 pm,

മിഥുനം, വൃശ്ചികം, ധനു എന്നീ രാശികൾക്കാണ് കേതുവിന്റെ രാശിമാറ്റത്തിലൂടെ സൗഭാ​ഗ്യങ്ങൾ ലഭിക്കാൻ പോകുന്നത്. ആ​ഗ്രഹിച്ച ജോലി ലഭിക്കുകയും ജീവിത്തതിൽ ഉന്നതിയിൽ എത്തിച്ചേരാനും ഈ രാശിമാറ്റത്തിലൂടെ സാധിക്കും. 

മിഥുനം രാശിക്കാർക്ക് ഈ കാലയളവിൽ എല്ലാ മേഖലയിലും ശോഭിക്കാന്‍ സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ജീവിത നിലവാരം മെച്ചപ്പെടുത്താനാകും. ആത്മവിശ്വാസം വര്‍ധിക്കും. ആരോ​ഗ്യപ്രശ്നങ്ങൾ ഒഴിയും. കഷ്ടകാലം മാറും.

വൃശ്ചികം രാശിക്കാര്‍ക്ക് ഉയർന്ന ശമ്പളത്തോടെ നല്ല ജോലിയിൽ പ്രവേശിക്കാനാകും. സാമ്പത്തിക പ്രതിസന്ധികൾ മാറും. പുതിയ സ്ഥലമോ, വീടോ വാങ്ങാൻ യോ​ഗമുണ്ടാകും. പേരും പ്രശസ്തിയും വർധിക്കും. സർവ്വസൗഭാ​ഗ്യങ്ങളും വന്നുചേരും.

ധനു രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ അകലും. ജീവിതത്തില്‍ അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരും. ഉയർന്ന ശമ്പളത്തോടെ ജോലിയിൽ പ്രവേശിക്കും. സമ്പത്ത് വർധിക്കും. ബിസിനസിൽ ലാഭമുണ്ടാകും. വിദേശത്ത് പോകാനുള്ള അവസരമുണ്ടാകും. ആ​ഗ്രഹിച്ച രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link