Ketu Transit 2025: കേതുവിന്റെ രാശിമാറ്റം ഈ അഞ്ച് രാശിക്കാർക്ക് നൽകും ബംപർ നേട്ടങ്ങൾ; ലാഭം കയ്യിലെത്തുന്നത് ഇവർക്ക്
2025 മെയ് മാസത്തിലാണ ്കേതു രാശിമാറ്റം നടത്തുന്നത്. കേതു കന്നിരാശിയിലേക്ക് മാറുന്നതോടെ അഞ്ച് രാശിക്കാർക്ക് വലിയ നേട്ടങ്ങളുണ്ടാകും. ഏതെല്ലാം രാശിക്കാർക്കാണ് കേതുവിൻറെ രാശിമാറ്റം ഭാഗ്യം കൊണ്ടുവരുന്നതെന്ന് അറിയാം.
മിഥുനം (Gemini): മിഥും രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. ജീവിതത്തിൽ വിജയമുണ്ടാകും. സമ്പത്ത് വർധിക്കും. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാനാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ജീവിതത്തിൽ നിന്ന് ദുരിതങ്ങൾ അകലും. വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക പ്രയാസങ്ങൾ ഇല്ലാതാകും. ജീവിതത്തിൽ ഉയർച്ചയുണ്ടാകും. സമ്പത്ത് വർധിക്കും. സമ്പാദ്യത്തിൽ വർധനവുണ്ടാകും. വിദേശത്ത് പോകാൻ യോഗം ഉണ്ടാകും. വിദേശത്ത് ജോലി ലഭിക്കാൻ സാധ്യത വർധിക്കും.
തുലാം (Libra): തുലാം രാശിക്കാർക്ക് ബിസിനസിൽ ശോഭിക്കാനാകും. സമ്പത്ത് വർധിക്കും. ജോലിക്കാർക്ക് ശമ്പളം വർധിക്കും. സാമ്പത്തിക ബാധ്യതകൾ തീരും.
വൃശ്ചികം (Scorpio): വൃശ്ചികം രാശിക്കാർക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. സമ്പത്ത് വർധിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വിദ്യാഭ്യാസ മേഖലയിൽ ശോഭിക്കും. വിദേശത്ത് ജോലി ലഭിക്കാൻ യോഗം.
മകരം (Capricorn): മകരം രാശിക്കാർക്ക് ബിസിനസിൽ വളർച്ചയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും സ്വന്തമാക്കാനാകും. വിദേശത്ത് വിദ്യാഭ്യാസം നേടാൻ യോഗമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)