`പ്രശാന്ത് എന്നെ തിരഞ്ഞെടുത്തു, എന്റെ ജീവിതം മാറ്റിമറിച്ചു`, കെജിഎഫ് സംവിധായകനെ കുറിച്ച് ശ്രീനിധി ഷെട്ടി

Thu, 28 Apr 2022-8:32 pm,

"നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുകയും നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുകയും ചെയ്യുമ്പോൾ, ചിലപ്പോൾ വളരെ അപൂർവ്വമായി മറ്റൊരാളുടെ തീരുമാനവും അങ്ങനെ ചെയ്തേക്കാം... പ്രശാന്ത് എന്നെ തിരഞ്ഞെടുത്തു, എന്റെ ജീവിതം എന്നെന്നേക്കുമായി മാറി, എല്ലാത്തിനും നന്ദി പ്രശാന്ത്" എന്നാണ് ശ്രീനിധി പോസ്റ്റ് ചെയ്തത്.

കെജിഎഫിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയ താരമാണ് ശ്രീനിധി ഷെട്ടി.

 

1992 ഒക്ടോബർ 21 ന് തുളുവ ബണ്ട് കുടുംബത്തിലാണ് ശ്രീനിധി രമേശ് ഷെട്ടിയുടെ ജനനം.

സിനിമയിൽ എത്തും മുൻപ് മോഡലിങ്ങായിരുന്നു ശ്രീനിധിയുടെ മേഖല. 

 

കെജിഎഫ് 2ന് ശേഷം നടൻ വിക്രമിനൊപ്പം 'കോബ്ര' എന്ന തമിഴ് ചിത്രത്തിലും ശ്രീനിധി അഭിനയിക്കുന്നുണ്ട്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link