Khushi Kapoor ന്റെ ഈ ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നു
ചിത്രങ്ങളിൽ ഖുഷി കപൂർ (Khushi Kapoor) വളരെ ബോൾഡ് ആയി കാണപ്പെട്ടു
ഇവിടെ ഒരു ചിത്രത്തിൽ ചുണ്ടുകൾക്കിടയിൽ ഒരു ചെറി അമർത്തിവച്ചുകൊണ്ട് വളരെ ഗംഭീരമായ രീതിയിൽ പോസ് ചെയ്യുന്നു
ചുവന്ന നിറമുള്ള സ്പോർട്സ് ബ്രാ ധരിച്ച ഖുഷി അതേ നിറത്തിലുള്ള ഹെയർ ബാൻഡ് ധരിച്ചിട്ടുണ്ട്
ചിത്രങ്ങളിൽ പഴയ ശൈലിയിലുള്ള റെഡ് കളർ ടെലിഫോണിനൊപ്പം അടിപൊളി എക്സ്പ്രഷനൊടുള്ള പോസ് അവതരിപ്പിക്കുകയാണ് ഖുഷി
ഖുഷിയുടെ ഈ ചിത്രങ്ങൾ വളരെ വേഗത്തിൽ വൈറലാകുന്നു, നിരവധി താരങ്ങൾ സഹോദരിമാരായ ജാൻവിയോടും, ഷനയോടും ഖുഷിയുടെ സ്റ്റൈലിനെ പ്രശംസിച്ചു.
ഖുഷിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ അവർ ഇപ്പോൾ ന്യൂയോർക്കിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കും മാത്രമല്ല ഉടൻ തന്നെ ഒരു നടിയാകാനുള്ള ഒരുക്കത്തിലാണ് ഖുഷി. അമ്മ ശ്രീദേവിയുടെയും സഹോദരി ജാൻവിയുടെയും പാത പിന്തുടരാൻ അവർ ആഗ്രഹിക്കുന്നു.