Kiara Advani Latest pics: ഗ്ലാമറസ് ലുക്കില്‍ കിയാര അദ്വാനി, ചിത്രങ്ങള്‍ വൈറല്‍

Sat, 14 May 2022-10:59 pm,

കരൺ ജോഹറിന്‍റെ 'ജുഗ് ജൂഗ് ജീയോ'യിൽ വരുൺ ധവനൊപ്പമാണ് കിയാര അദ്വാനി എത്തുന്നത്‌.  

കിയാര അദ്വാനിയും വരുണ്‍ ധവനും ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കിലാണ്. ഇരുവരും ചേര്‍ന്നുള്ള പ്രമോഷന്‍ പ്രോഗ്രാം  സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

 

കിയാര അദ്വാനി സെക്‌സി ബ്രേലെറ്റും ധോത്തി പാവാടയും ധരിച്ചാണ് ജുഗ് ജൂഗ്  ജിയോയുടെ പ്രമോഷനായി എത്തിയത്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കിയാര അദ്വാനിയും നടന്‍ സിദ്ധാർത്ഥ് മൽഹോത്രയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. താരജോഡികളായ ഇരുവരുടേയും ബ്രേക്ക് അപ്പ് വാര്‍ത്ത ബോളിവുഡില്‍ ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചയാണ്.

കൈനിറയെ ചിത്രങ്ങളാണ് ഇപ്പോള്‍ കിയാരയ്ക്കുള്ളത്.  കാർത്തിക് ആര്യനൊപ്പം അഭിനയിക്കുന്ന 'ഭൂൽ ഭുലയ്യ 2',   വിക്കി കൗശൽ, ഭൂമി പെഡ്‌നേക്കർ എന്നിവർക്കൊപ്പം 'ഗോവിന്ദ നാം മേര'യിലും കിയാര അഭിനയിക്കും.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link