Kiara Advani: ഹോട്ട് റെഡിൽ ഗ്ലാമറസായി കിയാര; കിടിലൻ ചിത്രങ്ങൾ കാണാം

Wed, 28 Jun 2023-10:33 pm,

ഫാഷൻ ചോയ്‌സിലൂടെയും ഈ ഭാഗ്യതാരം ആരാധകരെ സൃഷ്ടിക്കുന്നു

എല്ലാ ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്

ഹോട്ട് റെഡിൽ ഗ്ലാമറസായി കിയാരയുടെ പുതിയ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

സത്യ പ്രേം കി കഥയുടെ പ്രൊമോഷൻ തിരക്കിലാണ് നടി. സാജിദ നാദിയവാല ചിത്രത്തിൽ കാർത്തിക്  ആര്യനാണ് നായകൻ.

അടുത്തിടെയായിരുന്നു കിയാര അദ്വാനി- സിദ്ധാർഥ് മൽഹോത്ര വിവാഹം കഴിഞ്ഞത്. ഫെബ്രുവരി ഏഴിന് ജയ്സാൽമീറിലെ സൂര്യഗഡ് പാലസിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് രാജകീയ പ്രൗഢിയോടെയായിരുന്നു നടന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link