Kiara Advani: ബ്ലാക്ക് ആൻഡ് വൈറ്റ്; മനംമയക്കുന്ന കണ്ണുകളുമായി കിയാര
താരത്തിന്റെ ഫാഷൻ ട്രെന്റുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്.
മോണോക്രോം പോർട്രെയ്റ്റ് ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
മനോഹരമായ കണ്ണുകളെയാണ് ചിത്രം ഫോക്കസ് ചെയ്തിരിക്കുന്നത്.
ബ്ലാക്ക് ആൻഡ് വൈറ്റിൽ വളരെ സുന്ദരിയായിരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
2023 ല്‍ സത്യപ്രേമ് ക കഥ എന്ന സിനിമയാണ് കിയാരയുടേതായി റിലീസ് ചെയ്തത്.