Kidney disease: ഈ ഭക്ഷണരീതികളും ജീവിതശൈലിയും നിങ്ങളെ വൃക്കരോഗത്തിലേക്ക് നയിക്കും
അമിത മദ്യപാനം വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കും.
പഞ്ചസാരയുടെ അമിത ഉപയോഗവും സംസ്കരിച്ച പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും വൃക്കയുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.
വ്യായാമമില്ലായ്മ വൃക്കയുടെ ആരോഗ്യം മോശമാക്കും. അധിക നേരം ഇരുന്ന് ജോലി ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ദോഷകരമാണ്.
ജങ്ക് ഫുഡുകളും സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് വൃക്കയുടെ ആരോഗ്യം നശിപ്പിക്കും
കൃത്യമായ ഉറക്കം ലഭിക്കാത്തതും വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും
ശരീരത്തിൽ ആവശ്യത്തിന് ജലാംശമില്ലാത്തതും നിർജ്ജലീകരണവും വൃക്കകളെ അപകടത്തിലാക്കും.