Shilpa Shetty: പിങ്ക് നിറത്തിലുള്ള Cut-Out Dress അണിഞ്ഞ് ശില്പാഷെട്ടി, ഫോട്ടോസ് വൈറല്‍

Thu, 18 Nov 2021-10:34 pm,

താരം അടുത്തിടെ ആരാധകര്‍ക്കായി പങ്കുവച്ച  ചിത്രങ്ങള്‍ ഏറെ പെട്ടന്നാണ് വൈറലായത്.   ആരാധകരില്‍ അസൂയ ഉളവാക്കുന്ന ചിത്രങ്ങളാണ്‌ അവ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

ഭര്‍ത്താവ്  രാജ് കുന്ദ്രയ്‌ക്കൊപ്പം ഹിമാചൽ പ്രദേശിലേക്കുള്ള ഒരു അടിപൊളി യാത്രയ്ക്ക് ശേഷം നടി ശിൽപ ഷെട്ടി വീണ്ടും  തിരക്കിലേയ്ക്ക്  പ്രവേശിച്ചിരിയ്ക്കുകയാണ്.

മുംബൈയിലെ മെഹ്ബൂബ് സ്റ്റുഡിയോയില്‍ ഷൂട്ടിംഗിനെത്തിയ താരം പതിവ് പുഞ്ചിരിയോടെ ആരാധകരെ വരവേറ്റു.

 

ബ്രൈറ്റ് പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ശിൽപ ഷെട്ടി ധരിച്ചിരുന്നത്, ഒപ്പം പിങ്ക് ഹീല്‍സും... 

ശിൽപ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും അടുത്തിടെ ഹിമാചൽ പ്രദേശിലെ പ്രശസ്തമായ Baglamukhi Devi temple സന്ദർശിച്ചിരുന്നു. ഇവർ ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയെന്നാണ് റിപ്പോർട്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link