ആരാധകരെ അമ്പരപ്പിച്ച് അന്താരാഷ്ട്ര സൂപ്പർ മോഡൽ കിം കർദാഷിയാന്‍റെ പിങ്ക് ബിക്കിനി ഫോട്ടോസ്..!!
പ്രമുഖ അമേരിക്കൻ ടെലിവിഷൻ റിയാലിറ്റി താരവും, നടിയും, ബിസ്സിനസ് കാരിയുമാണ് കിം കർദാഷിയാൻ വെസ്റ്റ്
കാലിഫോർണിയ യിലെ ലോസ് ആഞ്ചൽസിൽ ജനിച്ചു വളർന്ന, കിം കർദാഷിയാൻ പാരീസ് ഹിൽട്ടണുമായിട്ടുള്ള സൗഹൃദം വഴിയാണ് ആദ്യമായി മാധ്യമ ശ്രദ്ധ നേടിയത്
കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ടെലിവിഷൻ താരമാണ് കിം കർദാഷിയാൻ വെസ്റ്റ്..!!
ഫിറ്റ്‌നെസ് ഫ്രീക്കുകളുടെ ഇഷ്ടതാരമാണ് കിം കര്‍ദാഷിയാന്‍...
അടുത്തിടെ കിം വെളിപ്പെടുത്തിയ വെളുപ്പെടുത്തിയ പുതിയ ഡയറ്റ് പ്ലാന്‍ വൈറലായിരുന്നു
Sea Moss Smoothie, Oats meal, vegan sausage എന്നിവ കിം കർദാഷിയാന്‍റെ ഇഷ്ട വിഭവങ്ങളാണ്...