Benefits Of Ghee: നെയ്യ് കഴിച്ചാൽ ശരീരഭാരം കുറയുമോ? ഇക്കാര്യങ്ങൾ അറിയൂ
നെയ്യിലെ ഒമേഗ 3, ഒമേഗ 9 എന്നിവയും ബി2, ബി3 വിറ്റാമിനുകളും കൊഴുപ്പ് ഊർജ്ജത്തിനായി ഉപയോഗിച്ച് രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
നെയ്യ് ദഹനം മികച്ചതാക്കാനും പോഷകങ്ങൾ ആഗിരണം ചെയ്യാനും സഹായിക്കുന്നു. ഇത് മെറ്റബോളിസം മികച്ചതാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മുടി, ചർമ്മം, കോശങ്ങളുടെ ആരോഗ്യം എന്നിവയ്ക്ക് നെയ്യ് മികച്ചതാണ്.
നെയ്യ് പ്രതിരോധശേഷി മികച്ചതാക്കാൻ സഹായിക്കുന്നു. ഇത് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നു.
അസ്ഥികളുടെ വളർച്ചയ്ക്കും കോശഘടനയ്ക്കും തലച്ചോറ്, ഹൃദയം, ചർമ്മം എന്നിവയുടെ ആരോഗ്യത്തിനും നെയ്യ് മികച്ചതാണ്.