Krithi Shetty: പിങ്ക് ഫ്‌ലോറല്‍ ഔട്ട്ഫിറ്റില്‍ സുന്ദരിയായി കൃതി ഷെട്ടി; ചിത്രങ്ങള്‍ വൈറല്‍

Sat, 24 Jun 2023-5:17 pm,

സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ കൃതി പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നു. 

2019ല്‍ സൂപ്പര്‍ 30 എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കൃതി അരങ്ങേറ്റം കുറിച്ചത്. 

പിന്നീട് 2021ല്‍ ഉപ്പേന എന്ന തെലുങ്ക് ചിത്രത്തില്‍ കൃതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 

തെലുങ്കിലെ അരങ്ങേറ്റ ചിത്രം തന്നെ വാണിജ്യ വിജയം നേടിയത് (100 കോടി ക്ലബ്ബ്) കൃതിയുടെ കരിയറില്‍ വഴിത്തിരിവായി. 

ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ക്ക് പുറമെ ടൊവിനോ നായകനാകുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കൃതി ഷെട്ടി. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link