Kriti Sanon Goes Green: പച്ച ബോഡികോൺ ഗൗണില്‍ കൃതി സനോൻ, ചിത്രങ്ങള്‍ വൈറല്‍

Mon, 11 Mar 2024-9:09 pm,

കൃതി സനോന്‍റെ സിനിമകള്‍, സ്റ്റൈല്‍, വൈവിധ്യമാർന്ന സാരി ലുക്കുകൾ എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. 

കൃതി സനോന്‍ ഫാഷന്‍ ലോകത്തും അറിയപ്പെടുന്ന താരമാണ്. താരം വ്യത്യസ്ത വേഷവിധാനങ്ങളില്‍ ഫാഷന്‍ ലോകത്ത് സുന്ദരിയായി കാണപ്പെടുന്നു. 

 

മികച്ച അഭിനയവും ക്യൂട്ട് ലുക്കും നടിയെ എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി നിലനിര്‍ത്തുന്നു.  കൃതിയുടെ ഫിറ്റ്‌നസും സൗന്ദര്യവും ആളുകൾക്ക് വളരെ ഇഷ്ടമാണ്.

കൃതി സനോൻ ഒരു തികഞ്ഞ ഫാഷനിസ്റ്റാണ്. ഏത് വേഷവും താരത്തിന് ഇണങ്ങും. അടുത്തിടെ  പച്ച ബോഡികോൺ ഗൗണില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു.  

71-ാമത് ലോകസുന്ദരി മത്സര വേദിയില്‍ നിന്നുള്ള ചിത്രങ്ങളാണ് കൃതി സനോൻ  തന്‍റെ ആരാധകര്‍ക്കായി പങ്കുവച്ചത്. കൃതി സനോന്‍ അണിഞ്ഞിരിയ്ക്കുന്ന ഈ ക്രേപ്പ് ഡ്രസിന് 83,993.63 രൂപയാണ് വില.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link