Kriti Sanon: വിൻറർ ലുക്കിൽ കൃതി സനോൺ; ജാക്കറ്റിൻറെ വില കേട്ടാൽ ഞെട്ടും
പുതിയ ചിത്രങ്ങളിൽ വിന്റേജ് ഫാഷനാണ് കൃതി സനോൺ പരീക്ഷിച്ചിരിക്കുന്നത്.
താരത്തിൻറെ ലെതർ ജാക്കറ്റിന് 2,40,000 രൂപയാണ് വില.
ഫ്ലേഡ് ഡെനിം പാന്റാണ് താരം ധരിച്ചിരിക്കുന്നത്.
പാൻ്റ്സിന് 56,900 രൂപയാണ് വില.
ബ്ലാക്ക് ഫോർമൽ സ്നേക്ക് പ്രിൻറ് ക്ലോസ്ഡ് ആങ്കിൾ ലെങ്ത് ഹീൽസാണ് താരം വസ്ത്രത്തിനൊപ്പം ധരിച്ചിരിക്കുന്നത്.
കൃതി സനോൺ തൻ്റെ വരാനിരിക്കുന്ന ചിത്രമായ തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയയുടെ പ്രമോഷൻ്റെ തിരക്കിലാണ്.
ഷാഹിദ് കപൂറാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.