Manish Malhotra യുടെ ലെഹങ്കയിൽ വധുവായി അണിഞ്ഞൊരുങ്ങി Kriti Sanon; ചിത്രങ്ങൾ കാണാം

മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത് റെഡ് ലെഹെങ്കയിൽ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി വധുവിന്റെ പ്രൗഢിയോടെ എത്തിയിരിക്കുകയാണ് ബോളിവുഡ് തരാം കൃതി സ്നോൺ. മനീഷ് മൽഹോത്രയുടെ നൂർണിയത് കളക്ഷനിലെ ലെഹെങ്ക ധരിച്ചാണ് താരം എത്തിയത്. മനീഷ് മൽഹോത്രയാണ് ചിത്രങ്ങൾ പങ്ക് വെച്ചത്.

