Kriti Sanon: ടർട്ടിൽനെക്ക് ബോഡിസ്യൂട്ടിൽ ​ഗ്ലാമർ ലുക്കിൽ കൃതി സനോൺ

Thu, 25 Jan 2024-5:24 pm,

പുതിയ ചിത്രമായ തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയയുടെ പ്രമോഷനിലാണ് കൃതി സനോൺ സ്റ്റൈലിഷായി എത്തിയത്.

ടർട്ടിൽനെക്ക് ബോഡിസ്യൂട്ട് ആണ് താരം ധരിച്ചിരുന്നത്.

ഫുൾസ്ലീവ് ബോഡിസ്യൂട്ടിന് ഹൈ ടർട്ടിൽനെക്ക് ആണ് നൽകിയിരുന്നത്.

ബോഡിസ്യൂട്ടിനൊപ്പം സ്ലിറ്റ് സ്കേർട്ടാണ് താരം ധരിച്ചത്.

തവിട്ട് നിറത്തിലുള്ള ലെതർ ബൂട്ടുകളും മാച്ചിംഗ് ബെൽറ്റുമാണ് താരം ഇതിനൊപ്പം ധരിച്ചത്.

തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ ആണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link