Kriti Sanon: സ്മാർട്ട് ആൻഡ് കൂൾ ലുക്കിൽ കൃതി സനോൺ- ചിത്രങ്ങൾ

Fri, 02 Feb 2024-3:39 pm,

സ്ട്രിപ്പ്ഡ് റെഡ് കോ-ഓർഡ് സെറ്റാണ് കൃതി സനോൺ ധരിച്ചിരിക്കുന്നത്.

ഹൈ ചിക്ക് ബൺ ഹെയർസ്റ്റൈലാണ് താരം തിരഞ്ഞെടുത്തത്.

സിംപിൾ മേക്കപ്പാണ് താരം ഉപയോ​ഗിച്ചിരിക്കുന്നത്.

'തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരം.

'തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ' എന്ന ചിത്രത്തിൽ ഷാഹിദ് കപൂറാണ് നായകനായി എത്തുന്നത്.

 

​ഗോൾഡൻ ഇയർ റിം​ഗാണ് താരം ആക്സസറീസായി തിരഞ്ഞെടുത്തത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link