Kuber Favourite Zodiac Signs: ഈ 4 രാശിക്കാർ കുബേരന്റെ പ്രിയ രാശിക്കാർ, ഒരിക്കലും ധനത്തിന് കുറവുണ്ടാകില്ല!

Tue, 20 Feb 2024-8:40 pm,

Kuber Fav Zodiac Signs: ഹിന്ദു പുരാണങ്ങളിലും മതഗ്രന്ഥങ്ങളിലും കുബേരനെ സമ്പത്തിൻ്റെ ദേവനായാണ് കണക്കാക്കുന്നത്. കുബേരൻ സമ്പത്തിൻ്റെ അധിപനാണ്. ഹിന്ദു മതത്തിൽ ദ്വാരപാലകൻ, നൃത്തശിൽപി എന്നീ പേരുകളിലും കുബേര ദേവനെ  അറിയപ്പെടുന്നു. സമ്പത്ത് നേടാൻ ആഗ്രഹിക്കുന്നവർ കുബേരനെ പ്രാർത്ഥിക്കാറുണ്ട്.

ജ്യോതിഷ പ്രകാരം 12 രാശികളിൽ ഈ 4 രാശികളാണ് കുബേരൻ്റെ പ്രിയപ്പെട്ട രാശികൾ. അതായത് കുബേരൻ്റെ പ്രത്യേക അനുഗ്രഹം ഉള്ളവർ. അതുകൊണ്ടുതന്നെ ഇവർക്ക് പണത്തിന് ഒരു കുറവുമുണ്ടാകില്ല. ആ രാശികൾ ഏതൊക്കെ അറിയാം...

തുലാം (Libra): തുലാം രാശിക്കാർക്ക് കുബേരൻ്റെ പ്രത്യേക അനുഗ്രഹം ഉണ്ട്.  അതുകൊണ്ടുതന്നെ ഇവർക്ക് ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകേണ്ടി വരില്ല. ഇക്കൂട്ടരുടെ ജീവിതത്തിൽ പണത്തിനും സമ്പത്തിനും ഒരു കുറവും ഉണ്ടാകില്ല. ഈ ആളുകൾ അവരുടെ ജീവിതം സുഖകരമായി ജീവിക്കുന്നു. അവർക്ക് ഒരിക്കലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരില്ല.

കർക്കടകം (Cancer): കുബേരൻ്റെ പ്രിയപ്പെട്ട രാശികളിൽ കർക്കടകവും ഉൾപ്പെടുന്നു. ഈ രാശിക്കാർക്ക് എപ്പോഴും ദൈവത്തിന്റെ അനുഗ്രഹമുണ്ടാകും. അതിനാൽ അവർക്ക് ഒരിക്കലും ധനത്തിന് ക്ഷാമമുണ്ടാകില്ല. ഇക്കൂട്ടർ അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ആഡംബര ജീവിതമാണ് നയിക്കുന്നത്. അവരുടെ വീട്ടിൽ എപ്പോഴും പണവും സമ്പത്തും ഐശ്വര്യവും നിറഞ്ഞിരിക്കും.

മകരം (Capricorn): മകരം രാശിക്കാർക്കും എപ്പോഴും സമ്പത്തിൻ്റെ ദേവനായ കുബേരന്റെ അനുഗ്രഹമുണ്ടാകും. അതുകൊണ്ടാണ് സമ്പത്ത് തുടർച്ചയായി വർദ്ധിക്കുന്നത്. ഇവർക്ക് ഒരിക്കലും പരാജയം ഉണ്ടാകില്ല. ഇവർ ദാനം ചെയ്യാറുണ്ട അതിൽ ലക്ഷ്മി ദേവി സന്തുഷ്ടയാകാറുമുണ്ട്. 

 

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് എപ്പോഴും കുബേരൻ്റെ അനുഗ്രഹം ഉണ്ടായിരിക്കും. അതുകൊണ്ടാണ് അവർക്ക് ബിസിനസ്സിൽ പുരോഗതിയുണ്ടാകുന്നത്.  ഇവർക്ക് എപ്പോഴും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടക്കയം അതുകൊണ്ടുതന്നെ  ഇവർക്ക് ഒരിക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരില്ല. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link