Lakshmi Nakshathra: ക്യൂട്ട് ചിരിയുമായി അടിപൊളി ലുക്കിൽ ലക്ഷ്‌മി നക്ഷത്ര; ചിത്രങ്ങൾ കാണാം
മലയാളികളുടെ സ്വീകരണ മുറിയിലെ സ്ഥിരം സന്ദർശകരിലൊരാളാണ് അവതാരിക ലക്ഷ്മി നക്ഷത്ര
ഇപ്പോൾ ലക്ഷ്മി ലക്ഷ്മി നക്ഷത്ര ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്.
സ്റ്റാർ മാജിക് എന്ന ഫ്ലവേഴ്സ് ടീവി പരിപാടിയാണ് ലക്ഷ്മിക്ക് കൂടുതൽ ജനകീയത നേടി കൊടുത്തത്
ചിന്നു എന്നൊരു വിളിപ്പേരും കൂടി ലക്ഷ്മിക്കുണ്ട്.
മാർക്കോണി മത്തായി എന്ന ചിത്രത്തിലും താരം ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്.