Lakshmi Rai: രാജകുമാരിയെ പോലെ ലക്ഷ്മി റായി ..! ചിത്രങ്ങൾ കാണാം
നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.
തെന്നിന്ത്യയിലെ സൂപ്പർഹിറ്റ് നായികയാണ് ലക്ഷ്മി റായ്.
1985 മെയ് 9ന് കർണ്ണാടകയിലാണ് താരം താരം ജനിച്ചത്.
പരസ്യ ചിത്രങ്ങളിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
കർക കസദര എന്ന തമിഴ് ചിത്രത്തിലാണ് താരം ആദ്യം അഭിനയിക്കുന്നത്.
പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ദേയമായ കഥാപാത്രങ്ങൾ ചെയ്തു.
2008-ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പിയിലൂടെ മലയാളികൾക്കിടയിലും സുപരിചിതയായി.
പിന്നീട് 2009-ൽ പുറത്തിറങ്ങിയ ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിലും താരം നിറ സാന്നിധ്യമായി.
അണ്ണൻതമ്പി, ചട്ടമ്പിനാട് തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ നായികയായി
ലക്ഷ്മി പിന്നീട് മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോൾ, ക്രിസ്‌ത്യൻബ്രദേഴ്‌സ് എന്നീ സിനിമകളിലും അഭിനയിച്ചു.