Parvathy R Krishna: കർട്ടൺ മറവിലെ സുന്ദരി; പുത്തൻ ചിത്രങ്ങളുമായി പാർവതി

Sat, 16 Dec 2023-4:59 pm,

മോഡലിംഗ് രംഗത്തും സജീവമാണ് പാർവതി. (Photo : storiesbysujith)

 

ടിവി സീരിയലിലൂടെയാണ് പാർവതി സിനിമയിലെത്തുന്നത്. (Photo : storiesbysujith)

 

സകലകലാവല്ലഭ എന്നാണ് ആരാധകർ പാർവതിയെ വിശേഷിപ്പിക്കുന്നത്. (Photo : storiesbysujith)

 

ഏഞ്ചൽസ് എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമാ കരിയർ ആരംഭിച്ചത്. (Photo : storiesbysujith)

 

ഫഹദ് നായകനായ മാലിക് എന്ന ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. (Photo : storiesbysujith)

 

സോഷ്യൽ മീഡിയയിൽ താരം വലിയ രീതിയിൽ സജീവമാണ്. (Photo : storiesbysujith)

 

പാർവതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. (Photo : storiesbysujith)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link