Keerthy Suresh: കൊൽക്കത്ത ഡയറീസ്; ക്യൂട്ട് ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

Mon, 31 Jul 2023-5:03 pm,

പൈലറ്റ്‌സ്, അച്ഛനെയാണ് എനിക്ക് ഇഷ്ടം തുടങ്ങിയ സിനിമകളിൽ കീർത്തി ചെറിയ വേഷങ്ങൾ ചെയ്തു. 

ദിലീപ് നായകനായ കുബേരനിൽ കീർത്തി മുഴുനീള ചൈൽഡ് ആർട്ടിസ്റ്റായി വേഷമിട്ടു. 

പതിനൊന്ന് വർഷത്തിന് ശേഷം ഗീതാഞ്ജലി എന്ന പ്രിയദർശൻ ചിത്രത്തിൽ നായികയായി അഭിനയിച്ചു.

സന്താനഗോപാലം, ഗൃഹനാഥൻ, കൃഷ്ണകൃപാസാഗരം തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്.

ടൊവിനോ തോമസ് നായകനായ വാശി എന്ന ചിത്രത്തിലാണ് മലയാളത്തിൽ കീർത്തി അവസാനമായി അഭിനയിച്ചത്. 

സിനിമാ തിരക്കുകൾക്കിടയിലും ഏറ്റവും പുതിയ ഫാഷൻ രീതികൾ പിന്തുടരാൻ കീർത്തി ശ്രദ്ധിക്കാറുണ്ട്. 

സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ള താരത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link