Palak Tiwari Lazy look: അർപിത ഖാന്‍റെ ഈദ് പാർട്ടിയില്‍ പലക് തിവാരി, സാരിയില്‍ താരത്തെ കണ്ട് അമ്പരന്ന് ആരാധകർ

Tue, 25 Apr 2023-12:01 am,

  ഈദ് പാർട്ടിയില്‍ സാരിയണിഞ്ഞ് Lazy lookലാണ് പലക് തിവാരി എത്തിയത്. 

അർപിത ഖാന്‍റെ ഈദ് പാർട്ടിയിലെ കാൻഡിഡ് ഫോട്ടോഷൂട്ടിൽ പലക് തിവാരി ഏറെ ആകര്‍ഷക യായി കാണപ്പെട്ടു.   

അർപിത ഖാൻ-ആയുഷ് ശർമ്മയുടെ ഈദ് പാർട്ടിയിൽ പലക് തിവാരി തന്‍റെ ബോൾഡ് ബ്ലാക്ക് ബ്ലൗസും മാച്ചിംഗ് സാരിയും ധരിച്ച് അതിമനോഹരമായി കാണപ്പെടുന്നു.

അർപിത ഖാൻ-ആയുഷ് ശർമ്മയുടെ ഈദ് ബാഷിൽ പാലക് തിവാരി തന്‍റെ സാരി ലുക്ക്‌ കൊണ്ട് വൈറലായി മാറ്റി .  

'കിസി കാ ഭായ് കിസി കി ജാൻ' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ  അതിനാൽ തന്നെ ഭായിജാന്‍റെ ചിത്രം ഈദിന്‍റെ സമ്മാനമായി മാറും എന്ന കാര്യം ഉറപ്പായി 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link