Leona Lishoy : പ്രകൃതിയുടെ മടിത്തട്ടിൽ സന്തോഷം തേടി ലിയോണ ലിഷോയ്; ചിത്രങ്ങൾ കാണാം

Sun, 21 Aug 2022-7:23 pm,

തന്റെ അവധിക്കാലം പ്രകൃതിയോടൊപ്പം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയതാരം ലിയോണ ലിഷോയ്

തമിഴ്നാട്ടിലെ കൊടൈക്കനാലിൽ തന്റെ അവധി ദിനങ്ങൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

 

പ്രശസ്ത സിനിമ-സീരിയൽ താരമായ ലിഷോയിയുടെ മകളാണ് ലിയോണ. അച്ഛന്റെ പാതപിന്തുടർന്ന് ലിയോണയും അഭിനയ രംഗത്തേക്ക് തന്നെ എത്തി.

ആൻ മരിയ കലിപ്പിലാണ് എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് ലിയോണ ജനങ്ങളുടെ പ്രിയങ്കരിയായി മാറിയത്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link