Leona Lishoy : കൂൾ ലുക്കിൽ പ്രിയതാരം ലിയോണ ലിഷോയ്; ചിത്രങ്ങൾ കാണാം
കൂൾ ലുക്കിൽ എത്തിയിരിക്കുകയാണ് ലിയോണ ലിഷോയ്. സെപ്റ്റംബർ റിമൈൻഡർ എന്ന അടികുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
നടി ശാരദയുടെ മകളായി ‘കലികാലം’ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി ലിയോണ ലിഷോയ്.
പ്രശസ്ത സിനിമ-സീരിയൽ താരമായ ലിഷോയിയുടെ മകളാണ് ലിയോണ. അച്ഛന്റെ പാത പിന്തുടർന്ന് ലിയോണയും അഭിനയ രംഗത്തേക്ക് തന്നെ എത്തി.
ഹിസ്റ്ററി ഓഫ് ജോയ്, മായനദി, അതിര, ഇശ്ഖ്, വൈറസ്, അന്വേഷണം, 21 ഗ്രാംസ് തുടങ്ങിയ സിനിമകളിൽ ലിയോണ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.