Leona Lishoy : ക്രിസ്തുമസ് ഫോട്ടോഷൂട്ടിൽ ഹോട്ടായി ലിയോണ; ചിത്രങ്ങൾ കാണാം
ക്രിസ്തുമസ് ഫോട്ടോഷൂട്ടിൽ റെഡ് ഡ്രസ്സിൽ ഹോട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് ലിയോണ ലിഷോയി.കലികാലം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ലിയോണ ലിഷോയ്. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആരാധകരുടെ മനം കീഴടക്കിയിരിക്കുകയാണ്. ചിത്രങ്ങൾ കാണാം