Ananya Panday: ലൈഗര്‍ താരം അനന്യ പാണ്ഡെയുടെ ബിക്കിനി ചിത്രങ്ങള്‍ വൈറല്‍
താരം തന്‍റെ അവധിക്കാല ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്.
താരത്തിന്‍റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങളും വീഡിയോകളും വിദേശത്ത് താരം മികച്ച സമയം ആസ്വദിക്കുന്നു എന്നതിന്‍റെ തെളിവാണ്.
ഡേ ഔട്ടിനായി അനന്യ പാണ്ഡെ ഫ്ലോറല്‍ ഡിസൈനില്‍ ഉള്ള ബിക്കിനിയാണ് തിരഞ്ഞെടുത്തത്. ഹൈ വെയിസ്റ്റ് ബിക്കിനിയില്‍ താരം ഏറെ ആകര്‍ഷിതയായി കാണപ്പെട്ടു.
അനന്യയുടെ ബോളിവുഡ് ചിത്രം ലൈഗര്‍ ആഗസ്റ്റ് 25ന് റിലീസായിരുന്നു. ലൈഗറിലൂടെ വിജയ്-അനന്യ ജോഡി തരംഗം സൃഷ്ടിച്ചിരുന്നു.
ലൈഗര്‍ ചിത്രത്തിന്‍റെ പ്രോമോഷനുമായി ബന്ധപ്പെട്ട് നിരവധി ഫോട്ടോഷൂട്ട് താരങ്ങള്‍ നടത്തിയിരുന്നു. ചിത്രങ്ങള്‍ ആരാധകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.