Lionel Messi: ദി ബെസ്റ്റ് ഓഫ് ദി ബെസ്റ്റ്; ഇന്റര്‍ മയാമിയില്‍ ബാലണ്‍ ദി`ഓറുമായി മെസി

Sat, 11 Nov 2023-12:19 pm,

ചരിത്രത്തിൽ എട്ട് തവണ ബാലണ്‍ ദി'ഓര്‍ നേടുന്ന ആദ്യ താരമാണ് മെസി.

 

2009ല്‍ ബാഴ്‌സലോണയ്ക്ക് ഒപ്പം ആരംഭിച്ചതാണ് മെസിയുടെ ബാലണ്‍ ദി'ഓര്‍ യാത്ര. 

 

തുടര്‍ച്ചയായി 2012 വരെ മെസി മാത്രമാണ് ഈ പുരസ്‌കാരം സ്വന്തമാക്കിയത്. 

 

2015ലും 2019ലും 2021ലും മെസി ബാലണ്‍ ദി'ഓര്‍ സ്വന്തമാക്കി. 

 

ബാലണ്‍ ദി'ഓര്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ് മെസി. 

 

മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കൊപ്പം പുരസ്‌കാരം സ്വന്തമാക്കിയ താരവും മെസിയാണ്. 

 

ലോകകപ്പ് എന്ന സ്വപ്‌നം മെസി ഖത്തറില്‍ സാക്ഷാത്കരിച്ചിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link