Lok Sabha Election 2024 : കേരളം ഏപ്രിൽ 26ന് പോളിങ് ബുത്തിലേക്ക് പോകും; ലോക്സഭ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള തീയതികൾ

Sat, 16 Mar 2024-6:09 pm,

ഫേസ് 1- വോട്ടെടുപ്പ് ഏപ്രിൽ 19 ന് 

ഫേസ് 2-വോട്ടെടുപ്പ് ഏപ്രിൽ 26 (കേരളം)

ഫേസ് 3-വോട്ടെടുപ്പ്  മെയ് 7 

 

ഫേസ് 4-വോട്ടെടുപ്പ് മേയ് 13 

ഫേസ് 5-വോട്ടെടുപ്പ് മെയ് 20 

ഫേസ് 6-വോട്ടെടുപ്പ് മെയ് 25 

ഫേസ് 7-വോട്ടെടുപ്പ് ജൂൺ 1 

ജൂൺ നാലിനാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link