Astro Facts: വിഘ്നങ്ങളകറ്റും ​ഗണപതി, ഈ മൂന്ന് രാശിക്കാർക്ക് എപ്പോഴും നല്ല സമയം

Tue, 27 Dec 2022-6:07 pm,

ഗണപതി ഭ​ഗവാന്റെ അനു​ഗ്രഹത്താൽ മേടം രാശിക്കാർ ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം വിജയിക്കും. നേതൃശേഷി ഉള്ള ഇക്കൂട്ടർ എല്ലാ കാര്യങ്ങളിലും മുൻകൈയെടുക്കാൻ തയാറാണ്. 

 

വിദ്യാഭ്യാസ മേഖലയിലുള്ള മിഥുനം രാശിക്കാർക്ക് വിജയമുണ്ടാകും. പഠന കാര്യങ്ങളിൽ വലിയ വിജയം നേടാൻ ഇവർക്ക് സാധിക്കും.

 

മകരം രാശിക്കാർ വലിയ കഠിനാധ്വാനികളാണ്. വിദ്യാഭ്യാസ രം​ഗത്തും ജോലിയിൽ എപ്പോഴും ഇവർക്ക് വിജയമുണ്ടാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link