Changes in Household Budgets: പാലിനും ഗ്യാസിനും വില കൂടി, എസ്.ബി.ഐയിൽ പുതിയ ചാർജുകൾ ജൂലൈയിൽ അറിയേണ്ടുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ
പുതിയ നിയമനുസരിച്ച് 4 തവണ മാത്രമെ എസ്.ബി.ഐ എ.ടി.എംൽ നിന്നും സൗജന്യമായി പണം പിന്‍വലിക്കാന്‍ സാധിക്കു. ശേഷം ബാങ്ക് തുക ഈടാക്കും. ചെക്ക് ബുക്കുകള്‍ക്കുള്ള ഫീസും SBI വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചെക്ക് ബുക്കുകള്‍ക്കുള്ള ഫീസും SBI വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഗ്യാസിനും വില കൂടി. ഗാർഹിക ഉപോഭോഗത്തിനുള്ള സിലിണ്ടറിന് കൂടിയത് 25.50 പൈസയാണ്. 19 കിലോയുടെ സിലിണ്ടറിന് 76 രൂപയും വർധിച്ചും
അമുൽ പാലിന് ലിറ്ററിന് രണ്ട് രൂപയാണ് ജൂലൈ ഒന്നു മുതൽ വർധിക്കുന്നത്. അമുലിൻറെ ബ്രാൻഡുകളായ ഗോൾഡ്,ടാസാ,ശക്തി,ടി സ്പെഷ്യൽ തുടങ്ങിയ എല്ലാ അമുൽ ബ്രാൻഡുകൾക്കും ഇത് ബാധകമാണ്
രാജ്യത്ത് വിവിധയിടങ്ങളിൽ പെട്രോളിന് വില 100-ൽ എത്തി. ഡീസലിനും വില 100 ലേക്ക് എത്തുന്നു.