പുതുവര്‍ഷത്തില്‍ ഈ നാളുകാർക്ക് നേട്ട കൊയ്ത്ത്; ഓണത്തിന് സമ്പത്ത് തേടിയെത്തും

Sat, 19 Aug 2023-3:15 pm,

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ബിസിനസിൽ ലാഭം ലഭിക്കുന്ന സമയമാണ്.  കുടുംബത്തിന്റെ പിന്തുണ ഏത് കാര്യത്തിനും ഉണ്ടാവും. മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ അഭിമാനിക്കാം.

പുണര്‍തം നക്ഷത്രക്കാർക്ക് നിരവധി മാറ്റങ്ങള്‍ ഉണ്ടാവും. ധനനേട്ടം ,സൗഭാഗ്യം എന്നിവ നിങ്ങളെ തേടി എത്തും. വിദ്യാര്‍ത്ഥികൾക്ക് വിദേശ യാത്രാ യോഗം.  വിവാഹ കാര്യത്തില്‍ അനുകൂല മാറ്റം. ഗുണാനുഭവങ്ങള്‍ പൊതുവേ വര്‍ദ്ധിക്കുന്ന സമയം. 

ആയില്യം നക്ഷത്ര ജാതർക്ക് തടസ്സങ്ങള്‍  മാറുന്ന വര്‍ഷമാണ് ആവശ്യങ്ങൾ നിങ്ങൾക്ക്  നടപ്പാകും. കായിക രംഗത്ത് ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരും.

മകം നക്ഷത്രക്കാർക്ക് വ്യാഴത്തിന്റെ അനുകൂല മാറ്റം ഉണ്ടാവും.  വരുമാനം വര്‍ദ്ധിക്കുന്നതിന് സാധ്യത. സാമ്പത്തിക കാര്യങ്ങളില്‍ ആഗ്രഹിക്കുന്ന മാറ്റം . 

അത്ഭുതങ്ങള്‍ നടക്കുന്ന വര്‍ഷം. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. രാഷ്ട്രീയപരമായി നോക്കുകയാണെങ്കില്‍ കാര്യങ്ങളെല്ലാം അനുകൂലം.  കര്‍മ്മരംഗത്തെ നേട്ടങ്ങളില്‍ നിങ്ങള്‍ തന്നെ അത്ഭുതം പങ്ക് വെക്കും. എല്ലാ തരത്തിലുള്ള ധനനേട്ടങ്ങളും ഒന്നിച്ച്

ചിങ്ങം, ധനു, കര്‍ക്കിടകം, മീനം മാസങ്ങളില്‍ എല്ലാ നേട്ടങ്ങളും ജീവിതത്തിലെ എല്ലാ നേട്ടങ്ങളേയും ഈ ഒരു വര്‍ഷത്തില്‍ അനുഭവിക്കാന്‍ സാധിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ വിട്ടു മാറും. വിവാഹ തടസ്സവും ഇല്ലാതാവും. അതിസമ്പന്നയോഗം തേടി വരും 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link