Lord Shiva Fav Zodiac Signs: മഹാദേവന്റെ അനുഗ്രഹത്താൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, നിങ്ങളും ഉണ്ടോ?

Mon, 23 Oct 2023-6:09 am,

മഹാദേവനെ പ്രീതിപ്പെടുത്താൻ ശിവഭക്തർ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാറുമുണ്ട്. ഇന്ന് മഹാദേവന്റെ അനുഗ്രഹത്താൽ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയുന്നതെന്ന് നമുക്ക് നോക്കാം.

മേടം (Aries): മേടം രാശിക്കാർക്ക് ഇന്ന് വരുമാനം വർധിക്കും. ചെലവ് കൂടും. ആത്മവിശ്വാസം കുറയും.  മാനസികാവസ്ഥ നല്ലതായിരിക്കും.

ഇടവം (Taurus): മഹാദേവന് പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് ഇടവം. ഇന്ന് ധനയോഗത്തിന് നല്ല സാധ്യതയുണ്ട്. മിത്രങ്ങളുടെ സഹായമ ലഭിക്കും. ഇവർ അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക.

കർക്കടകം (Cancer): കുടുംബത്തിൽ ചില വിശേഷങ്ങൾ നടക്കും. ഇന്ന് കർക്കടകം രാശിക്കാരുടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. 

 

ചിങ്ങം (Leo): ചിങ്ങം രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക. ആത്മവിശ്വാസം വർധിക്കും. കോപം നിയന്ത്രിക്കുക.  മഹാദേവന്റെ അനുഗ്രഹത്താൽ എല്ലാം ശരിയാകും.

ധനു (Sagittarius): കുടുംബത്തിൽ അഭിമാന നിമിഷങ്ങൾ ഉണ്ടാകും.  വിദ്യാർത്ഥികൾക്ക് പരീക്ഷാ വിജയം ഉണ്ടാകും. ദാമ്പത്യ സുഖം ഉണ്ടാകും.  കോപം കുറയ്ക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link