തിരുവനന്തപുരത്തിന്റെ മുഖം മാറ്റാനെത്തിയ ലുലു മാൾ, കാണാം ചിത്രങ്ങൾ
ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ലുലു ഗ്രൂപ്പിന്റെ സംസ്ഥാനത്തെ മാൾ നാടിന് സമർപ്പിച്ചത്. Image Courtesy Trivandrum Indian Facebook Page
നടൻ മമ്മൂട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ ശശി തരൂർ എംപി തുടങ്ങി നിരവധിപേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. Image Courtesy Trivandrum Indian Facebook Page
ടെക്നോപാർക്കിന് സമീപം ആക്കുളത്ത് സ്ഥിതി ചെയ്യുന്ന ഷോപ്പിങ് മാൾ 2000 കോടി രൂപയ്ക്ക് 20 ലക്ഷം ചതുരശ്രഅടി വിസ്തീർണത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. Image Courtesy Trivandrum Indian Facebook Page
ഏകദേശം 15,000ത്തോളം പേർക്ക് തൊഴിൽ നൽകിട്ടുണ്ട്, അതിൽ 600 പേർ തിരുവന്തപുരം ജില്ലയിൽ നിന്നുള്ളവരാണെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. Image Courtesy Trivandrum Indian Facebook Pag