Maamannan Movie: മാമന്നൻ ടീം ഒന്നിച്ചപ്പോൾ; കാണാം ചിത്രങ്ങൾ
ഫഹദ് ഫാസിലും മാമന്നനിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വടിവേലുവിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയാകും മാമന്നൻ.
സംവിധായകൻ മാരി സെല്‍വരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
റെഡ് ജയിന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം.