Madhuri Dixit: ബ്ലാക്ക് ജാക്കറ്റ് സെറ്റ് അണിഞ്ഞ് ഗ്ലാമറസ് ലുക്കില്‍ മാധുരി ദീക്ഷിത്!!

മാധുരിയുടെ മനോഹരമായ ചിത്രങ്ങള്‍ എന്നും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ആളുകള്‍ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

അടുത്തിടെ, നടിയുടെ ചില മനോഹരമായ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

വൈറൽ ഫോട്ടോകളിൽ, ബ്ലാക്ക് ജാക്കറ്റ് സെറ്റ് അണിഞ്ഞ് ഗ്ലാമറസ് ലുക്കിലാണ് മാധുരി ദീക്ഷിത് കാണപ്പെട്ടത്.
1.30 ലക്ഷം രൂപ വിലയുള്ള ബ്ലാക്ക് ഹാൻഡ് എംബ്രോയ്ഡറി ജാക്കറ്റ് സെറ്റ് ആണ് ഗ്ലാമർ താരം മാധുരി ദീക്ഷിത് അണിഞ്ഞിരുന്നത്.
ഫാഷൻ ഡിസൈനറായ നൂപുർ കനോയിയുടെ മോഡല്‍ ആയി മാധുരി ദീക്ഷിത് എത്തുന്നു. ചിത്രങ്ങളില്‍ താരം വളരെ ആകര്‍ഷിതയായി കാണപ്പെടുന്നു.